ചെങ്ങമനാട്: പനയക്കടവ് പാറേപ്പറമ്പില്‍ വീട്ടില്‍ പരേതനായ ബാവയുടെ ഭാര്യ കുഞ്ഞാമ്മ (90) നിര്യാതയായി. ചെങ്ങമനാട് പനയക്കടവ് പാണ്ടിയാലപ്പറമ്പില് കുടുംബാംഗമാണ്. മക്കള്‍: അബ്ദുല്‍കരീം, കൊച്ചുണ്ണി (ഐ.എന്‍.ടി.യു.സി, ചെങ്ങമനാട്), സുലൈഖ, ബഷീര്‍, നസീറ, പരേതരായ അബ്ദുല്‍ഖാദര്‍, മുഹമ്മദ്. മരുമക്കള്‍: റാബിയ, നഫീസ, ലൈല, നസി, ഹനീഫ, സബിത, യൂസഫ്.