കോട്ടാങ്ങൽ: കണ്ണൻകര ആര്യാട്ട് പരേതനായ മൈതീൻ റാവുത്തറുടെ ഭാര്യ സൈനബ ബീവി (82) നിര്യാതയായി. കോട്ടാങ്ങൽ താഴത്തെ തെക്കേതിൽ പരേതനായ ടി.പി. ഹസൻ റാവുത്തറുടെ മകളാണ്. മക്കൾ: സീനത്ത് ബീവി (റിട്ട. അധ്യാപിക, ഗവ. എച്ച്.എസ്.എസ്, കാഞ്ഞിരപ്പള്ളി), ഷരീഫ ബീവി, നസീമ ബീവി, ജാസ്മിന, ഷംസിയ ബീവി, ഷമീന ബീഗം, ഷാജഹാൻ (ബിസിനസ്). മരുമക്കൾ: സൈനുല്ലാബ്ദീൻ (റിട്ട. എസ്.ഐ കേരള പൊലീസ്), പരേതനായ സലിം കുട്ടി നാരങ്ങാനം, നാസർ (കെ.എസ്.ഇ.ബി, കറുകച്ചാൽ), അബ്ദുൽ കലാം ആസാദ് അതിരമ്പുഴ (ബിസിനസ്), ബിനൂപ് കോന്നി, ജിൻസി മുഹമ്മദ് പാറക്കൽ മുണ്ടക്കയം.