പൊടിപ്പെണ്ണ്
കുണ്ടറ: കിഴക്കേകല്ലട പഴയാർ കൊതുമ്പിൽ വീട്ടിൽ പൊടിപ്പെണ്ണ് (87) നിര്യാതയായി. മക്കൾ: രാഘവൻ, തങ്കപ്പൻ, രവീന്ദ്രൻ, സുരേന്ദ്രൻ, ലക്ഷ്മി, രാജമ്മ, ഉണ്ണികൃഷ്ണൻ, തങ്കമണി, ഉഷ. മരുമക്കൾ: സുശീല, ലളിത, ബേബി, പരേതയായ ലീല, ശശി, ദീപ്തി, മോഹനൻ, പരേതനായ രാധാകൃഷ്ണൻ.