പറവൂർ: ചേന്ദമംഗലം തെക്കുംപുറം മനക്കേടത്ത് വീട്ടിൽ പരേതനായ ശ്രീധരെൻറ ഭാര്യ അല്ലി (82) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, അനിൽകുമാർ, സീത, ഷൈല, കുട്ടൻ, കുഞ്ഞുമോൾ, സുനിത. മരുമക്കൾ: മിനി, രജുല, മുരളി, രാജീവ്, സിനി, ബാലു, വിമൽകുമാർ.