അഞ്ചൽ: അഗസ്ത്യക്കോട് പ്രകാശ് ഭവനിൽ ശ്രീധരൻ (88-റേഷൻ വ്യാപാരി) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: സുഷമദേവി, പ്രകാശ് (റിട്ട. അധ്യാപകൻ,), ഷാജി (റിട്ട. സീനിയർ അക്കൗണ്ടൻറ്സ് ഓഫിസർ, ഡിഫൻസ്), സുധീഷ്, ദിനേശ് (റേഷൻ വ്യാപാരി, അഗസ്ത്യക്കോട്), ബിന്ദു. മരുമക്കൾ: ശശിധരൻ (റിട്ട. അസി. രജിസ്ട്രാർ), പരേതനായ സുദേവൻ, ഷീജ, ജലജ, ഷേർളി, ആശ (ടീച്ചർ, എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലം). സഞ്ചയനം വ്യാഴാഴ്ച.