കൊടുവള്ളി: വാവാട് പെരവൻ തൊടുക പരേതനായ കാതിരിയുടെ മകൻ പി.ടി.സി മുഹമ്മദ് (69) നിര്യാതനായി. കൊടുവള്ളി ഐ.സി.ഡി.എസ് ഓഫിസിലെ റിട്ട. ഡ്രൈവറാണ്. ഭാര്യമാർ: ആയിശ, പരേതയായ പാത്തുമ്മ. മക്കൾ: ജമാലുദ്ധീൻ, സിയാദ്, റാഷിദ് (മൂവരും ദുബൈ), മുജീബുറഹ്മാൻ (സൗദി), ജസീൽ, സലീന (കൊടുവള്ളി നഗരസഭ മുൻ കൗൺസിലർ), സീനത്ത്, സൈഫുന്നിസ, ആദില. മരുമക്കൾ: കെ.സി. മുഹമ്മദ് വാവാട്, സലാം, മുഹമ്മദ്, സലീം, സബീറ, നഹീദ ഫർസാന, നിദ തസ്നീം, ഷാഹിന. സഹോദരങ്ങൾ: പി.ടി. മൂസകുട്ടി, പാത്തുമ്മ, ആയിശ.