പുറനാട്ടുകര: കുന്നത്തുള്ളി പരേതനായ അച്യുതൻ അഛെൻറ ഭാര്യ കീഴ്ചേരി ലക്ഷ്മിക്കുട്ടിയമ്മ (92) നിര്യാതയായി. മക്കൾ: ഗോപിനാഥൻ, സേതുമാധവൻ, മുരളീധരൻ, നാരായണൻ, അച്യുതൻ. മരുമക്കൾ: വിശാലം, സുലോചന, ശാന്ത, പത്മം, സ്മിത. സംസ്കാരം വ്യാഴം രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.