കോലഞ്ചേരി: കുറിഞ്ഞി നെടിയാത്ത് പരേതനായ എബ്രഹാമിെൻറ ഭാര്യ തങ്കമ്മ (88) നിര്യാതയായി. പാമ്പാക്കുട നെടുംപാമ്പാക്കുട പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: തമ്പി എൻ. എബ്രഹാം, ഓമന, ഉഷ, ഗീത, ഷീല, പരേതനായ രാജു എൻ. എബ്രഹാം. മരുമക്കൾ: സിസിലി, മിനി, ഷാജി ഓലിക്കൽ ആരക്കുന്നം, തമ്പി തറക്കണ്ടത്തിൽ വെണ്ണിക്കുളം, പരേതരായ ബാബു ഉടുമ്പന്നൂർ, കുര്യാക്കോസ് മാറിക. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കുറിഞ്ഞി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് പള്ളി സെമിത്തേരിയിൽ.