തിക്കോടി: ആവിക്കൽ കാരേക്കാട് മണ്ണൻ ചാലിൽ ടി.പി. കുഞ്ഞമ്മദ് (59) നിര്യാതനായി. പിതാവ്: ടി.പി. മൊയ്തീൻ. മാതാവ്: കുഞ്ഞാത്തു. ഭാര്യ: നഫീസ. മക്കൾ: നജില, ഷാനിബ, നിഷാന. മരുമക്കൾ: മുഹമ്മദ് ഇസ്മായിൽ, ശംസുദ്ദീൻ, ജമീൽ. സഹോദരന്മാർ: നിസാർ, കരീം, ഹമീദ്, കബീർ, സാജിദ്, സിറാജുദ്ദീൻ, അസ്മ.