എടച്ചേരി: പരേതനായ പുതിയോട്ടിൽ കൃഷ്ണൻ കുറുപ്പിെൻറ ഭാര്യ നാരായണി അമ്മ (85) നിര്യാതയായി. മക്കൾ: ഭാർഗവി, സുധാകരൻ (ടൈലർ, എ.കെ.ടി.എ ജില്ല കമ്മിറ്റിയംഗം), മനോജ് കുമാർ, പ്രശാന്ത് കുമാർ (മസ്ക്കത്ത്), വനജ, പരേതനായ ചന്ദ്രശേഖരൻ. മരുമക്കൾ: ദിവാകരൻ (ഗോകുലം തലശ്ശേരി), ഷീന സജ്ന, ഉമ, ലത, പരേതനായ കുഞ്ഞുരാമ കുറുപ്പ്. സഹോദരങ്ങൾ: അച്യുതകുറുപ്പ് , ലക്ഷ്മിഅമ്മ, കാർത്യായനിഅമ്മ, സരോജിനി, പരേതരായ രാമകൃഷ്ണൻ, ഗോപാലകുറുപ്പ്, ജാനു അമ്മ.