പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ഹാജി റോഡിൽ സിദ്ദീഖ് പള്ളിക്കു സമീപത്തെ കൊവപ്പുറത്ത് അബ്ദുല്ല ഹാജി (80) നിര്യാതനായി. ഭാര്യ: എം.സി. കുഞ്ഞാസിയ. മക്കൾ: സൈഫുന്നിസ, അബ്ദുൽ ഗഫൂർ, വഹാബ്, സാജിദ്. മരുമക്കൾ: അമീർ അലി (തൃക്കരിപ്പൂർ മെട്ടമ്മൽ), താഹിറ, സാബിറ, റംസീന. സഹോദരങ്ങൾ: കരീം, മജീദ് ഹാജി (തളിപ്പറമ്പ്), ആയിശ, മറിയുമ്മ, നബീസ (ഓലയമ്പാടി), ആത്തിമ (കണ്ണൂർ), ഫാത്തിമ (കാറമേൽ), പരേതനായ അബൂബക്കർ.