ഇലന്തൂർ: പാലനിൽക്കുന്നതിൽ പരേതനായ സ്കറിയ വർഗീസിെൻറ ഭാര്യ അന്നമ്മ വർഗീസ് (87) നിര്യാതയായി. ഉളനാട് ഇടയാടിയിൽ കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ തോമസ് വർഗീസ് (ന്യൂയോർക്), ലീലാമ്മ മാത്യു, ജോൺ വർഗീസ്, കുഞ്ഞുമോൾ, അച്ചൻകുഞ്ഞ് ഇലന്തൂർ (മരുപ്പച്ച ചീഫ് എഡിറ്റർ), പാസ്റ്റർ അനിയൻകുഞ്ഞ് (ഐ.പി.സി, വായ്പൂര്). മരുമക്കൾ: റോസമ്മ, മത്തായി തോമസ്, സൂസൻ ജോൺ, പാസ്റ്റർ ജോയി സാമുവൽ (ഐ.പി.സി, പ്രക്കാനം), ജാൻസി, ഷൈനി, പരേതയായ ആനിയമ്മ ജോൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചർച് ഓഫ് ഗോഡ് ഇലന്തൂർ ടൗൺ ചർച്ചിെൻറ ഇലവുംതിട്ട സെമിത്തേരിയിൽ.