ഒറ്റപ്പാലം: മണ്ണാർക്കാട് മലമൽ കൊയക്കോട്ടിൽ ഗോപിനാഥൻ (76) മുംബൈയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: കവിത, അജയ്കുമാർ. മരുമക്കൾ: കൗശിക്, സരിത. സഹോദരങ്ങൾ: വിജയൻ, എം.കെ. രാമചന്ദ്രൻ, പരേതരായ പാറുക്കുട്ടിയമ്മ, എം.കെ.എസ് പണിക്കർ (നാലു പേരും അമ്പലപ്പാറ), പ്രഭാകരൻ, ഉണ്ണികൃഷ്ണപ്പണിക്കർ, വിശ്വനാഥപ്പണിക്കർ (മൂവരും മണ്ണാർക്കാട്).