പാദുവ: മന്ത്രി എം.എം. മണിയുടെ പിതൃസഹോദര പുത്രന് കൊങ്ങാണ്ടൂര്‍ മുണ്ടയ്ക്കല്‍ ഗോപി (കുട്ടന് -65) നിര്യാതനായി. ഭാര്യ: കൊങ്ങാണ്ടൂര്‍ തെരുവേല്‍ കുടുംബാംഗം പൊന്നമ്മ. മക്കള്‍: ഇന്ദു, ചിഞ്ചു, അഞ്ജു, രഞ്ജു. സഹോദരങ്ങള്‍: ദാമോദരന്‍, ബാലചന്ദ്രന്, റെജി (വാട്ടര്‍ അതോറിറ്റി, കിടങ്ങൂര്‍), തങ്കച്ചന്, ശ്രീധരന്, വിജയന്, ബാബു, ചെല്ലമ്മ, ശോഭന. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.