കൊല്ലം: വടക്കേവിള മണക്കാട് കോളജ് നഗർ നൂർ ഫാത്തിമാ മൻസിലിൽ എ.എ. കമറുദ്ദീൻ (83) നിര്യാതനായി. കൊട്ടിയം കെടുമ്പുവിള കുടുംബാംഗമാണ്. ഭാര്യമാർ: ലത്തീഫാബീവി, സുഹുറാബീവി. മക്കൾ: നവാസ് ഖാൻ, ഷൈലാബീവി, സുൽഫിക്കർ, സജിമോൻ, ആമിന, നിയാസ്ഖാൻ, മിനി. മരുമക്കൾ: അസ്ലമി, സുനിത, മുംതാസ്, നാസർ, റസീന, നിസാർ, പരേതനായ ഷംസുദ്ദീൻ.