കാട്ടാക്കട: പ്ലാവൂര്‍ സന്ധ്യാലയത്തില് കെ. കുഞ്ഞിരാമന് (വിമുക്തഭടന്, 87) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കള്‍: സെലിന്, ധന്‍രാജ്, ശ്യാം കുമാര്‍ (കെ.എസ്.ഇ.ബി) വിപിന്‍രാജ്, ചന്ദ്രഭാനു. മരുമക്കള്‍: തങ്കപ്പന്, ലേഖ, ധനുജ, ബീന, ബീന കുമാരി പ്രാര്‍ഥന വെള്ളിയാഴ്ച രാവിലെ ഏഴിന്.