ഓമശ്ശേരി: പുത്തൻ വീടു പൊയിൽ പരേതനായ അബു ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: ഇമ്പിച്യാലി ഹാജി, പോക്കർ ഹാജി, മുഹമ്മദ് അലി ഹാജി, അബ്ദുൽ ഖാദർ, ഷൗക്കത്തലി, പരേതനായ മുജീബ് ഫാത്തിമ. മരുമക്കൾ: അബ്ദുൽ അസീസ് അണ്ടോണ (റിട്ട. ഹെഡ്മാസ്റ്റർ എ.എൽ.പി.സ്കൂൾ കളരിക്കണ്ടി), പാത്തുമ്മ, ഫാത്തിമ, സൗദ, സീനത്ത്, റംല, സലീന. സഹോദരങ്ങൾ: ടി.പി. ഇബ്രാഹിം ഹാജി, ഖദീജ, സൈനബ.