കല്ലറ: ശവരണ ജങ്ഷൻ പുതുവൽവിള പുത്തൻവീട്ടിൽ പരേതനായ കൊച്ചുനാരായണൻ ആശാരിയുടെ ഭാര്യ ഭവാനി (98) നിര്യാതയായി. മക്കൾ: രാധാഭായി (റിട്ട. അഗ്രിക്കൾച്ചറൽ ഡിപ്പാർട്ട്മെൻറ്), ഗോപാലകൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി), സുരേന്ദ്രൻ, ചന്ദ്രബാബു, രാജൻബാബു, പരേതനായ ബാലചന്ദ്രൻ (എച്ച്.എം ഗവ. എച്ച്.എസ് വക്കം), ബിന്ദുരാജ് (റിട്ട. വനംവകുപ്പ്). മരുമക്കൾ: പരേതനായ സുരേന്ദ്രൻപിള്ള, ബീന, ബേബി, സുശീല, ശോഭന, സ്വപ്ന (അധ്യാപിക, ഗവ. എച്ച്.എസ് കൊടുവഴന്നൂർ).