തിരുവള്ളൂര്‍: മുണ്ടേരി ജാനു (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മുണ്ടേരി ശങ്കരന് നായര്‍. മക്കള്‍: ചന്ദ്രബാബു, ചന്ദ്രശേഖരന് (മണികണ്ഠന് പൂജ സ്റ്റോര്‍, തിരുവള്ളൂര്‍), ശോഭ, വിനോദന്‍ (എം.എസ്.പി, മലപ്പുറം), ബിജേഷ് (പൊലീസ് അസോസിയേഷന് മലപ്പുറം ജില്ല സെക്രട്ടറി).
മരുമക്കള്‍: പത്മനാഭന്, സൗദാമിനി, വിനീത, നിഷ, അര്‍ച്ചന. സഹോദരങ്ങള്‍: കെ.എ. കുഞ്ഞിരാമന് വൈദ്യര്, ശങ്കരന്, ലക്ഷ്മി, മീനാക്ഷി, പത്മിനി, പരേതയായ ലീല.