കോവൂർ: കൊല്ലേരിപ്പറമ്പിൽ പുളിയേരി വീട്ടിൽ പരേതനായ പുളിയേരി അപ്പുക്കുട്ടെൻറ ഭാര്യ മഠത്തിൽ ലീല (75) നിര്യാതയായി. മക്കൾ: ഡോ. സരള പി.എ (അസോസിയേറ്റ് പ്രഫസർ, ഗവ. നഴ്സിങ് കോളജ്, തിരുവനന്തപുരം), പ്രതാപൻ പി.എ. (ഓവർസിയർ, പി.ഡബ്ല്യു.ഡി കോഴിക്കോട്), ചന്ദ്രബോസ് പി.എ. (ഓവർസിയർ, മണ്ണ് സംരക്ഷണ ഓഫിസ്, താമരശ്ശേരി). ശ്രീലത പി.എ. (അധ്യാപിക, എൽ.പി സ്കൂൾ, ചാലപ്രം, നാദാപുരം). മരുമക്കൾ: ലക്ഷ്മണൻ ബി (മീറ്റിയറോളജിസ്റ്റ്, തിരുവനന്തപുരം), ശോഭ, യമുന വി. (അധ്യാപിക, എ.ജെ.ജെ എം.എച്ച്.എസ്, ചാതങ്ങോട്ടുനട), പരേതനായ സുന്ദരരാജൻ.