ഗുരുവായൂര്‍: ചൊവ്വല്ലൂർപടി ബ്രദേഴ്സ് റോഡിൽ തയ്യില്‍ അബ്ദുല്ല (68) നിര്യാതനായി. അകലാട് പരേതനായ തയ്യില്‍ മുഹമ്മദ് മുസ്ലിയാരുടെ മകനാണ്. മാതാവ്: പരേതയായ ഐഷാബി. ഭാര്യ: സെക്കീന. മക്കള്‍: ഷനീദ് അബ്ദുല്ല (ദുബൈ), ഷഫ്ന. മരുമകൻ: ജിനു.
സഹോദരങ്ങൾ: മുഹമ്മദ്, അബൂബക്കർ, ഉമ്മർ, ഉസ്മാൻ, ഹുസൈൻ ദാരിമി അകലാട്, ഹസ്സൻ, നഫീസ, സൈനബ, ബീവു, ആമിനക്കുട്ടി, റുക്കിയ, കദീജ. ഖബറടക്കം ഞായറാഴ്ച രാവിലെ 11.30ന് അകലാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.