പന്തീരാങ്കാവ്: കുണ്ടത്ര താഴത്ത് ശ്രീമതി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഴിക്കാമ്പലത്ത് ചാലോളി ഗോപാലൻ നായർ. മക്കൾ: സഹദേവൻ, ബാലസുന്ദരൻ, സത്യഭാമ, വസന്ത, ലത. മരുമക്കൾ: സത്യഭാമ, സൗമിനി, രാമചന്ദ്രൻ കൂടത്തിങ്ങൽ, ജയരാജൻ പൊങ്ങാഴി പറമ്പത്ത്, പരേതനായ മമ്മിളി കൃഷ്ണൻകുട്ടി. സഹോദരങ്ങൾ: വേലായുധൻ നായർ, കാർത്യായനി അമ്മ, ശാരദാമ്മ, പരേതനായ മേലേ പാട്ടത്തിൽ പത്മനാഭൻ നായർ.