മായനാട്: ചമ്പക്കര സിസിലി മാത്യു (73) നിര്യാതയായി. ചങ്ങനാശ്ശേരി മരങ്ങാട്ട് കുടുംബാംഗമാണ്. ഭർത്താവ്: സി.എം. മാത്യു.
മക്കൾ: മനോജ് മാത്യു, സ്മിത മാത്യു, മജു മാത്യു, മനു മാത്യു. മരുമക്കൾ: ജോസ് മാത്യു, സീമ മജു, സ്വാതി മനു.
സഹോദരങ്ങൾ: തോമസ് അഗസ്റ്റിൻ, സിസ്റ്റർ ലൂസി മേരി അഗസ്റ്റിൻ (അസം), പരേതനായ സാബു അഗസ്റ്റിൻ.
സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ദേവഗിരി സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേിരിയിൽ.