പാവന്നൂർ മൊട്ട: ശിവക്ഷേത്രത്തിന് സമീപത്ത് തിരുവനച്ചാൽ മൂലയിൽ കുഞ്ഞിമ്പിടുക്ക അമ്മാളു അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ എം. കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: പത്മിനി, രാജൻ, ശശി, പ്രമീള ടീച്ചർ, പരേതയായ വസന്ത ടീച്ചർ. മരുമക്കൾ: മാധവൻ (വാരച്ചാൽ), ലാലി (ആലപ്പുഴ), രേഷ്മ (പാനൂർ), നാരായണൻ മാസ്റ്റർ (ചൂളിയാട്), എം.ഒ. നാരായണൻ മാസ്റ്റർ (ചേടിച്ചേരി). സഹോദരങ്ങൾ: കുഞ്ഞിരാമൻ നമ്പ്യാർ (പുണെ), ബാലൻ നമ്പ്യാർ, വൽസൻ നമ്പ്യാർ, ദേവി (കണ്ടക്കൈ), കല്യാണി (മലപ്പട്ടം), പരേതരായ നാരായണൻ നമ്പ്യാർ, ദാമോദരൻ നമ്പ്യാർ.