ബാലുശ്ശേരി: പനങ്ങാട് കരയത്തൊടി മാടത്തും കോവിലകത്ത് മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: അസ്മ(അത്തോളി).
മക്കൾ: ജംഷിത, സജാദ്. മരുമക്കൾ: സിദ്ദീഖ് (നടുവണ്ണൂർ), പരേതയായ സമീറ.
സഹോദങ്ങൾ: നഫീസ, ഉമ്മർ, അബ്ദുറഹിമാൻ, സുബൈദ, സഫിയ, സുലൈഖ, നസീറ.