കോടിയേരി: ഈങ്ങയിൽ പീടികയിൽ കെ.സി. ജയരാജ് (67) നിര്യാതനായി. പിതാവ്: പരേതനായ സി.പി. കൃഷ്ണൻ. മാതാവ്: പരേതയായ കെ.ടി. രോഹിണി. ഭാര്യ: അണിയേരി ഗീത. മക്കൾ: ജിതിന, ജിജിന (നഴ്സ്, ഇന്ദിരാഗാന്ധി ആശുപത്രി). മരുമക്കൾ: സുധീർ (മുഴപ്പിലങ്ങാട്), രൂപേഷ് (ചേറ്റംകുന്ന്). സഹോദരങ്ങൾ: ഗിരിജ, ഗിരീഷ്, പ്രഭു, കൃഷ്ണദാസ്, പ്രദീപൻ, രഞ്ജിനി, ദീപ്തി, ശ്രീജ, രൂപ, പരേതരായ ഗംഗാധരൻ, അഭിലാഷ്, ശ്രീജിത്ത്.