ബാലുശ്ശേരി: തുരുത്യാട് പഴഞ്ചാല ജാനകി അമ്മ (103) നിര്യാതയായി. ഭർത്താവ്: പരേതനായ കേയംപിലാവിൽ കൃഷ്ണൻ നമ്പ്യാർ. മക്കൾ: സുശീല, ഭാർഗവി, ഉണ്ണികൃഷ്ണൻ, ചന്ദ്രിക, ചന്ദ്രൻ, ശോഭന, വിശ്വംഭരൻ, സുരേഷ് ബാബു. മരുമക്കൾ: ജയശ്രീ, ഉഷ, ഷീലാകുമാരി, ഷൈജ, പരേതരായ എം.സി. കുഞ്ഞപ്പനമ്പ്യാർ, അച്യുതൻ നായർ, പത്മനാഭൻ നായർ, കരുണാകരൻ നായർ. സംസ്കാരം വീട്ടുവളപ്പിൽ വ്യാഴാഴ്ച കാലത്ത് 11ന്.