തിരുവള്ളൂർ: ചാലിക്കണ്ടി വെള്ളൂക്കര റോഡിലെ മേലങ്കണ്ടി ഖദീജ ഹജ്ജുമ്മ (80) നിര്യാതയായി.
ഭർത്താവ്: പരേതനായ മേലങ്കണ്ടി കുഞ്ഞി മുഹമ്മദ്.
മക്കൾ: റഷീദ്, ലത്തീഫ് (ഇരുവരും അബൂദബി), ആമി പെരിഞ്ചേരി മീത്തൽ, ഹഫ്സ കൊക്കോളി, സഹീദ മരുതേരി, നജിയ പുതിയോട്ടിൽ, പരേതയായ സൈനബ പടിഞ്ഞാറയിൽ.
മരുമക്കൾ: സൂപ്പി (കാഞ്ഞിരാട്ട് തറ), കുഞ്ഞബ്ദുല്ല (കോട്ടപ്പള്ളി), കുഞ്ഞബ്ദുല്ല് (മേമുണ്ട), ബഷീർ (പേരാമ്പ്ര), ബഷീർ (അധ്യാപകൻ, റഹ്മാനിയ്യ സ്കൂൾ കോഴിക്കോട്), ഷംസിയ (കല്ലേരി), ഷരീഫ (വലകെട്ട്).
സഹോദരങ്ങൾ: മൂസ കുയ്യന, അസീസ് ഈനോളി, കുഞ്ഞാമി ഒന്തമ്മൽ, പരേതരായ കൊമ്മോടി അമ്മത്, ഈനോളി അന്ത്രു മാസ്റ്റർ, കുഞ്ഞിബാവ.