വടകര: വെള്ളികുളങ്ങര ഒ.കെ. അസൈനാർ (70) നിര്യാതനായി. മുസ്ലിം ലീഗ് സജീവ പ്രവർത്തകനും മഹല്ല്, മദ്റസ, ടൗൺ പള്ളി കമ്മിറ്റി മുൻ ഭാരവാഹിയായിരുന്നു.
ഭാര്യ: നസീമ. മക്കൾ: നുസ്രത്ത്, നുസൈബ, അഫ്മിത, ഷബ്ന. മരുമക്കൾ: റസാഖ്, ജസീർ, സാജിദ്, സാജിർ.
സഹോദരങ്ങൾ: ആസ്യ, സുഹറ, കദീജ, സുബൈദ, യൂസുഫ്, അഷ്റഫ്, പരേതനായ മൂസ.