മാത്തിൽ: പെരിന്തട്ട നോർത്തിലെ വി.വി. മാധവിഅമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ മൂത്തചെട്ട്യാർ. മക്കൾ: തമ്പാൻ (ടെയ് ലർ), ലക്ഷ്മി, രാജൻ (റിട്ട. എസ്.ഐ), മോഹനൻ. മരുമക്കൾ: നന്ദിനി (പ്രീ പ്രൈമറി അധ്യാപിക കരിവെള്ളൂർ സ്കൂൾ), ജയലളിത (അരവഞ്ചാൽ എം.ടി.എസ് പോസ്റ്റ് ഓഫിസ് തളിപ്പറമ്പ്), മനീഷ (റിട്ട. ടീച്ചർ ഉദുമ), പരേതനായ രാധാകൃഷ്ണൻ.സഹോദരങ്ങൾ: വി.വി. കുഞ്ഞമ്പു (റിട്ട. പ്രഫസർ പയ്യന്നൂർ കോളജ്), ജാനകി (പിലിക്കോട്), നാരായണി (കരിവെള്ളൂർ), യശോദ (മുംബൈ), സരോജിനി (അധ്യാപിക കാഞ്ഞങ്ങാട് തെരു), പരേതരായ കൃഷ്ണൻ, രാമൻ, കല്യാണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തറവാട്ടു പറമ്പിൽ.