തൊണ്ടയാട്: കൈലാസപുരിയിൽ തെക്കെപരുത്തൂളി വിമുക്തഭടൻ ലോഹിദാക്ഷൻ (92) നിര്യാതനായി.
ഭാര്യ: പരേതയായ വയൽവീട്ടിൽ സരോജിനി. മക്കൾ: ഷാജി (ബിസിനസ്), ഷിബു (മിന്റ് മെഡിക്കൽസ്, തൊണ്ടയാട്), ഷീന.
മരുമക്കൾ: സഗീഷ് (പി.ടി.എസ് ബേക്കറി രാമനാട്ടുകര), സുജിത, ദിവ്യ.
സഹോദരങ്ങൾ: രാജൻ, ശാന്ത, ഗിരിജ, പ്രേമ, പരേതരായ ഭക്തവത്സലൻ, പ്രകാശൻ, പ്രഭാകരൻ.