പുതുപ്പാടി: വെസ്റ്റ്കൈതപ്പൊയിൽ പുത്തൻ പുരയിൽ മറിയക്കുട്ടി (83) നിര്യാതയായി. മക്കൾ: ലില്ലി, ഡെയ്സി, ഫിലിപ്പ്, ഡോളി, ജോസ്, സിനി. മരുമക്കൾ: ജോസ്, തങ്കച്ചൻ, ബിജു, ഷീബ, ലിസ്സ, സോബി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പുതുപ്പാടി സെന്റ് ജോർജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.