നരിക്കുനി: എരവന്നൂർ കക്കുഴി തറോൽ പരേതനായ കെ.ടി. അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: കെ.ടി. അബ്ദുൽ ജബ്ബാർ, കെ.ടി. മുസ്തഫ (അൻസാരി), കദീജ, ആസ്യ, നഫീസ, സുബൈദ, ജമീല, സാറ, പരേതനായ മുഹമ്മദ്. മരുമക്കൾ: ബഷീർ മൂഴിക്കൽ, അതൃമാൻകുട്ടി പള്ളിപ്പൊയിൽ, ഫൗസിയ, റസീന, റംല, പരേതരായ അഹമ്മദ് കോയ, അയമദ്, മുഹമ്മദ്, മൊയ്തീൻ കോയ, നഫീസ.