ഏഴിലോട്: കുഞ്ഞിമംഗലം തെക്കുമ്പാട് മുണ്ടവളപ്പിൽ നാരായണൻ (76) നിര്യാതനായി. ഭാര്യ: ശാരദ (മൂലക്കീൽ). മക്കൾ: സലിൽ, സനിൽ (സി.പി.എം മെംബർ കൊവ്വപ്പുറം ബ്രാഞ്ച്), സുമീഷ് (ബഹ്റൈൻ). മരുമക്കൾ: കവിത (കുറ്റൂർ), സിമി (തവിടിശ്ശേരി), കീർത്തന (കുന്നരു). സഹോദരങ്ങൾ: ജാനകി (അറത്തിൽ), മാധവി (കിഴക്കാനി), ചീയ്യയ്യിക്കുട്ടി (പറമ്പത്ത്), പരേതരായ കല്യാണി, കുഞ്ഞിപാറു, ഗോപാലൻ, കൃഷ്ണൻ. സംസ്കാരം ഞാറാഴ്ച വൈകീട്ട് നാലിന് സമുദായ ശ്മശാനത്തിൽ.