പള്ളൂർ: കോയ്യോട്ടു തെരുവിലെ വടക്കൻ നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കൻ കൃഷ്ണൻ. മക്കൾ: ഹരിദാസൻ ( മാനേജർ, മാഹി കൺസ്യൂമർ കോ-ഓപ്. സ്റ്റോർ), രവീന്ദ്രൻ, ബിജു, വിനു, രേവതി, സുചിത്ര, അജിത, ബിന്ദു, പരേതനായ വടക്കൻ വിജയൻ. മരുമക്കൾ: കാരദാസൻ, ഇന്ദ്രജിത്ത്, ബാബു, ലീല, ദരിത്രി ദേവി, സീന, റീമ, രേഷ്മ, പരേതനായ രാമകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ.