പട്ടാമ്പി: മുളയൻകാവ് കാണിത്തൊടി ആലിക്കുട്ടി ഹാജി (72) നിര്യാതനായി. ഭാര്യ: തിത്തുമ്മ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് ശരീഫ്, മുഹമ്മദ് നിസാർ (കെ.ടി.എ സൗണ്ട്സ്, മുളയൻകാവ്), അബ്ദുൽ അസീസ്, ഉനൈസ്, റൈഹാനത്ത്, റഷീദ, സുമയ്യ. മരുമക്കൾ: ഹഫ്സത്ത്, അനീസ, സഫാന, ഹബീബ, കുഞ്ഞുമുഹമ്മദ്, നൂറുൽ ഹമീദ്, മൊയ്തീൻ.