പയ്യോളി: ഇരിങ്ങൽ മൂരാട് കുളങ്ങര വയലിൽ കേളപ്പൻ (88) നിര്യാതനായി. പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: ഗിരിജ, സന്തോഷ് (വിദേശം), സതീശൻ (മൂരാട് ഓൺലൈൻ,റിപ്പോർട്ടർ കേരള കൗമുദി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി), അജിത, സലീഷ്, പരേതരായ ശശീന്ദ്രൻ, രതി. സഹോദരങ്ങൾ: നാരായണി, ലീല, പരേതനായ ബാലൻ. മരുമക്കൾ: നാണു(കൈനാട്ടി), രാജൻ (തിക്കോടി), ലിന്റ. സഞ്ചയനം വെള്ളിയാഴ്ച.