ബേപ്പൂർ: മാത്തോട്ടം വിജിത്തിന് കിഴക്കുവശം കുന്നത്ത് ബീവി (81) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. മുഹമ്മദ് (കെ.എം.ഡി ഫ്രൂട്സ് ). മക്കൾ: ഉമ്മർ, സൈന, അബ്ബാസ്, ഖദീജ, സെക്കീന, ഉമ്മുകുത്സു, ഹൈറുന്നിസ, സുഹറ, ഫാത്തിമ, പരേതനായ കുഞ്ഞുമരക്കാർ (കുഞ്ഞുമോൻ). മരുമക്കൾ: സുബൈദ, അബ്ദുറഹ്മാൻ, ഹനീഫ, സുഹറ, ഹൈറു, റഫീഖ്, ഫൈസൽ, ബെൻഹർ, റഷീദ്, സൈനുൽ ആബിദ്.