ഉരുവച്ചാൽ: പെരിഞ്ചേരിയിലെ പി.കെ ഹൗസിൽ പി.കെ. ഇബ്രാഹിം (85) പാകിസ്താനിൽ നിര്യാതനായി.
22 വർഷം മുമ്പാണ് നാട്ടിൽ വന്ന് തിരിച്ചുപോയത്.
ഭാര്യ: പരേതയായ സാറു. മക്കൾ: കൗലത്ത്, കാദർ, സമീറ, ഉമൈബ, പരേതനായ ഹനീഫ.
മരുമക്കൾ: അബ്ദുല്ല, ഹൈറുന്നിസ, സൗദ, ഷൗക്കത്തലി, റഊഫ്. സഹോദരങ്ങൾ: പരേതരായ ആബു, അസ്സൈനാർ.