പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ പരേതനായ വടക്കയിൽ അണ്ടത്തോടൻ കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ സി.പി. ആമിന ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: സി.പി. അബ്ദുറഹിമാൻ (കീഴ്മാടം), ഹമീദ് (ദുബൈ), കതീശ്ശ, ഹാഷിമ. മരുമക്കൾ: മീത്തലെ പുരയിൽ മഹമൂദ് ഹാജി (ചെണ്ടയാട്), കൊമ്പറ്റങ്കണ്ടി മുഹമ്മദലി (മുംബൈ), തെക്യാടത്ത് റസിയ (കീഴ്മാടം), മൊട്ടേമ്മൽ ബുഷ്റ (മാക്കൂൽ പീടിക). സഹോദരങ്ങൾ: സി.പി. അബൂബക്കർ ഹാജി, കെ.പി. ആയിശ(എലാങ്കോട്), പരേതരായ പൊയിൽ അബ്ദുല്ല (പാനൂർ), സി.പി. ഇബ്രാഹിം (റിട്ട. ബി.ഡി.ഒ), ഉസ്മാൻ (പള്ളൂർ), അലി (പൂക്കോം), കുഞ്ഞിമ്മൂസ.