കൊടുവള്ളി: കുയ്യോടിയിൽ കോതൂർ മുഹമ്മദ് (78) നിര്യാതനായി. കൊടുവള്ളിയിലെ കന്നുകാലി കച്ചവടക്കാരനായിരുന്നു. ഭാര്യ: മറിയ. മക്കൾ: സുബൈദ, അബ്ദുൽ മജീദ്, അബ്ദുൽ അസീസ്, അബ്ദുൽ ഖാദർ (കെ.എസ്.ഇ.ബി), അബ്ദുന്നാസർ, സഫിയ, സാനിദ. മരുമക്കൾ: അബു, അഷ്റഫ്, സുലൈമാൻ, സാബിറ, ഹമീദ, ജസീല, സുഹൈലത്ത്. സഹോദരങ്ങൾ: അബ്ദുറഹിമാൻ കുട്ടി, സൈനബി, മറിയക്കുട്ടി, പരേതനായ ഖാദർ മുസ്ലിയാർ.