എടയൂർ: പൂക്കാട്ടിരി പരേതനായ കലമ്പൻ കൊട്ടരത്ത് കുഞ്ഞാലിയാമുവിന്റെ ഭാര്യ ഖദീജ (90) നിര്യാതയായി. മക്കൾ: കുഞ്ഞേന്തി, ഫാത്തിമ, സൈദലവി മാസ്റ്റർ, അശ്റഫ്, ആയിശ, ഹംസ, സഫിയ, റുഖിയ, മുജീബ് റഹ്മാൻ, നജ്മുദ്ദീൻ, പരേതയായ സുബൈദ.മരുമക്കൾ: നഫീസ, റഹ്മത്തുന്നീസ, റസീന, ബുഷ്റ, മൊയ്ദീൻകുട്ടി, റസിയ, ജംഷീല, പരേതരായ മുഹമ്മദാലി, ഹംസക്കുട്ടി, മൊയ്ദുട്ടി.