വടക്കേക്കാട്: ഞമനേങ്ങാട് പൂളന്തറക്കൽ പരേതനായ മൊയ്തുവിന്റെ ഭാര്യ പാത്തുണ്ണി (78) നിര്യാതയായി. മക്കൾ: ബഷീറ, ബഷീർ, ഇക്ബാൽ (ഇരുവരും ഖത്തർ) ആയിശ, ഉമ്മുകുത്സു, ഷബീറ. മരുമക്കൾ: ജബ്ബാർ, ഫൈസൽ, മൊയ്തുട്ടി, നസീറ, രഞ്ജിത, പരേതനായ അലി.