റാന്നി: പെരുനാട് വടക്കേക്കുറ്റ് പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ തങ്കമ്മാൾ (94) നിര്യാതയായി. മക്കൾ: അപ്പുക്കുട്ടൻ പിള്ള, രാജു (റേഷൻകട, പെരുനാട്), ജഗദമ്മ, പ്രസന്ന, പരേതരായ രവീന്ദ്രൻ പിള്ള, ബാലൻ പിള്ള. മരുമക്കൾ: തങ്കമണി, ശോഭ രവീന്ദ്രൻ, അനിത ബാലൻ, സുശീല, പരേതരായ മോഹനൻ പിള്ള, മുരളീധരൻ പിള്ള. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.