എടപ്പാൾ: മാണൂർ മരയങ്ങാട്ട് മമ്മി മുസ്ലിയാർ (85) നിര്യാതനായി. ഭാര്യമാർ: കദീജ, പരേതയായ സൈനബ. മക്കൾ: ഫാത്തിമ, മുഹമ്മദലി, കദീജ, നാസർ, ഹമീദ്, റൈഹാനത്ത്, നസീമ, ലത്തീഫ്, ശാഹിദ, ശാക്കിറ. മരുമക്കൾ: അബ്ദുറഹിമാൻ മുസ്ലിയാർ, റഷീദ്, റംല, കദീജ, ഫൈസൽ, ഈസ തങ്ങൾ, ഷഹല തസ്നിം, അനീഷ്.