തൊടുപുഴ: മണക്കാട് കൃഷ്ണാലയം പി. സരോജിനിയമ്മ (88 -റിട്ട. അധ്യാപിക, എൻ.എസ്.എസ് ഹൈസ്കൂൾ, മണക്കാട്)നിര്യാതയായി. കോലാനി മണിക്കനാൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ. കുഞ്ഞുകൃഷ്ണ പിള്ള (റിട്ട.അധ്യാപകൻ, എൻ.എസ്.എസ് ഹൈസ്കൂൾ, മണക്കാട്). മക്കൾ: കെ. കൃഷ്ണകുമാർ (എൻജിനീയർ, ദുബൈ), എസ്. സുജാതദേവി (അധ്യാപിക, ഗവ. ഹൈസ്കൂൾ, റാക്കാട്), മരുമക്കൾ: സിമിമോൾ കിഴകൊമ്പ് (അധ്യാപിക, എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ, മൂവാറ്റുപുഴ), സുനിൽ എൻ. നായർ (റിട്ട. എസ്.ഡി.ഇ.ബി എസ്.എൻ.എൽ).