പയ്യോളി: തിക്കോടി താഴെ ആളങ്ങാരി ചാത്തുക്കുട്ടി (76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രജോദ്, പ്രബീഷ്, പ്രിയങ്ക. മരുമക്കൾ: സംഗീത, അപർണ, അനിൽ (വടകര). സഹോദരങ്ങൾ: രാജൻ, കല്യാണി, ജാനകി, നളിനി, പരേതനായ വേലായുധൻ.