തെക്കേവിള: പുത്തൻനട നഗർ സുനിൽ നിവാസിൽ (വഞ്ചിയിൽ) പരേതനായ അഡ്വ. ഭാർഗവന്റെ ഭാര്യ ശാരദ (90) നിര്യാതയായി. മക്കൾ: പ്രസന്നൻ, ഗിരിജ (ഗീത, റിട്ട. കൊച്ചിൻ യൂനിവേഴ്സിറ്റി), ലാലി (രജിസ്ട്രേഡ് ഡെപ്യൂട്ടി റിട്ട.), അനിൽകുമാർ (എം.ജി യൂനിവേഴ്സിറ്റി റിട്ട.), പ്രേംലാൽ (ഗൾഫ്), പരേതനായ സാബു (എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസ്, നീരാവിൽ), പ്രദീപ് (ഡി.ഐ.ജി ഓഫ് പ്രിസൻസ് റിട്ട.), സുനിൽ (സാർജന്റ് കെ.എസ്.ആർ.ടി.സി, റിട്ട). മരുമക്കൾ: എസ്. രാജേന്ദ്രൻ (ഗൾഫ്), പരേതനായ വാസുദേവൻ (ഗവ. പോളിടെക്നിക് അധ്യാപകൻ, കളമശ്ശേരി റിട്ട.), ലാലി (അക്കൗണ്ട്സ് ഓഫിസർ, ബി.എസ്.എൻ.എൽ റിട്ട.), അനീസിയ, ജിഷ (ഞാറയ്ക്കൽ എൽ.പി.എസ്), മിനി (ഹെഡ്മിസ്ട്രസ് എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസ്, നീരാവിൽ), മീര (അധ്യാപിക റിട്ട. പി.വി.യു.പി.എസ്, പേരയത്ത്). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.