കോഴിക്കോട്: ആലിയമ്പത്ത് സാലിഹ് (കാലിചാക്ക് ബ്രോക്കർ -71) കുണ്ടുങ്ങൽ ഗേൾസ് ഹൈസ്കൂളിന് സമീപം ബീവി മൻസിലിൽ നിര്യാതനായി. ഭാര്യ: പരേതയായ കേളോത്ത് പട്ടർകണ്ടി ആയിശ. മക്കൾ: അബ്ദുറഹിമാൻ (ഫസൽ), സാദത്ത്, റഷീദ് (റഹീസ്), മുഹമ്മദ് മനാഫ് (എസ്.വൈ.എസ് ജില്ല എമർജൻസി ടീം അംഗം), ജുംബ്രീന. മരുമക്കൾ: വലിയവീട് തംലിഹ, കോഴിക്കോടൻ വീട് ഉമൈഭാനു, റൈഹാനത്ത്, ഷാനിഹ, മാജിദ. സഹോദരങ്ങൾ: ഹാരിസ്, കുഞ്ഞി, ഇസ്മായിൽ, അസ്കർ, മറിയം, ബീവി, സുഹറ, റസിയ, നസീമ, പരേതനായ മഹമൂദ്. ജനാസ നമസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4:15ന് കണ്ണംപറമ്പ് പള്ളിയിൽ.