പെരിമ്പലം: എണങ്ങാംപറമ്പ് കൂരിമണ്ണിൽ വടക്കേ മേലേമണ്ണിൽ അബ്ദുൽ റസാഖ് എന്ന ബാപ്പു (74) നിര്യാതനായി. ഭാര്യമാർ: ജമീല, പരേതയായ ഫാത്തിമ.മക്കൾ: ബൽക്കീസ്, ബുഷ്റ, ഷമീർ, സാജിദ, സൗദാബി, ഫാരിദ, ഷബീറലി, സമീറ. മരുമക്കൾ: റഷീദ് ചെമ്മാട്, ഹാരിസ് ആനക്കയം, ഷാജഹാൻ (സൗദി), സലാം പയ്യനാട്, സുബൈർ മോങ്ങം, അബ്ദുല്ല വള്ളിക്കാപറ്റ, സുമയ്യ ആനക്കയം, നൗഷില പെരിമ്പലം. സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ് മാസ്റ്റർ, പരേതരായ ചേക്കു, ആയിഷ, ജമീല.